All properties
1 / 7
Independent houseAvailable

₹1,67,87,500

Malapuram,Tirur Alathiyur, Near Dr. Nalini Road, Panjanpadi, Malappuram

Area
19.75 cent
Rate per cent
₹8,50,000
Reference
PRP-00002

About this property

19.75 സെന്റ് സ്‌ഥലവും എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില വീടും വില്പനക്ക്, കണ്ണായ സ്ഥലം. കൊച്ചി കോഴിക്കോട് ഹൈവേയിലേക്ക് 25 മീറ്റർ ദൂരം മാത്രം ബസ്റ്റോപ്പ് സൗകര്യം. തിരൂർ ടൗണിലേക്കും ആലത്തിയൂർ അങ്ങാടിയിലേക്കും വളരെ ചരുങ്ങിയ ദൂരം. വീടുവരെക്കും ടാറിട്ട പഞ്ചായത്തു റോഡ്.

അടുത്ത് medical store, doctor clinic, temple, mosk, church, സൗകര്യങ്ങൾ. പ്രതീക്ഷിക്കുന്ന വില 850000.00 cent....... Negotiable ആണ്