All properties
1 / 6
Independent houseAvailable

₹1,25,00,000

പെരിഞ്ഞനം പഞ്ചാരവളവ് വടക്കു വശം, റോഡിന്റെ പടിഞ്ഞാറു സൈഡ്, Thrissur

Area
16.5 cent
Rate per cent
₹7,57,576
Reference
PRP-00005

About this property

പെരിഞ്ഞനം പഞ്ചാരവളവ് വടക്കു വശം, റോഡിന്റെ പടിഞ്ഞാറു സൈഡ്,

16.5 cent, 2200 sqft വീട്, 5 റൂം, 4 attached bath റൂം,dressing റൂം 1,ഹാൾ,2 kitchen,മുകളിൽ വലിയ ബാൽക്കണി.

ശുദ്ധമായ ഫിൽറ്റർ വെള്ളം.

തൃശൂർ ജില്ല

ഉദ്ദേശിക്കുന്ന വില 1.25 crore.

പുതിയ ഹൈയുടെ 500 മീറ്റർ അടുത്ത്..